തിരുവല്ല : പെരിങ്ങര വിഎൻഎഫ് സോസൈറ്റിയുടെ കമ്മിറ്റി രൂപീകരിച്ചു. പ്രശസ്ത വയലിൻസ്റ്റ് കെ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന അധ്യക്ഷൻ റ്റി കെ സുകുമാരൻ, വൈസ് പ്രസി അഡ്വ. സപ്തതി രവികുമാർ, ഖജാൻജി. അഡ്വ. അമൃതനന്ദ് എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് രവികുമാർ ശ്രീവത്സം, വൈ. പ്രസി. മജീ റ്റി എരിച്ചിപ്പുറത്ത്. സെക്രട്ടറി ഒ സി ഗിരീഷ് കുമാർ ഒട്ടത്തിൽ, ജോ. സെക്ര. കെ. ജയലക്ഷ്മി ചിറയിൽ പറമ്പിൽ, ഖജാൻജി കെ.കെ രജീഷ് കളത്തിൽ എന്നിവരെയും പതിനൊന്നംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.