Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരം:  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരുകയും വഖഫ് ഭൂമി തട്ടിയെടുക്കുന്നത് തടയുകയും ചെയ്യും.

ഭേദഗതി സംബന്ധിച്ച് കോൺഗ്രസ്സുൾപ്പടെയുള്ള പാർട്ടികൾ നടത്തുന്ന വിഷലിപ്തമായ കുപ്രചരണങ്ങളിൽ നിങ്ങൾ വഴി തെറ്റരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഋഷി പഞ്ചമി ആഘോഷിച്ചു

തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. സംസ്ഥാന ചെയർമാൻ ഡോ. രാധാകൃഷ്ണൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എസ് അശോകൻ കോന്നി അധ്യക്ഷത വഹിച്ചു....

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് പുതിയ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി : കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടു .കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ്.യുഎസിലെ ഷിക്കാഗോ സ്വദേശിയാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ്...
- Advertisment -

Most Popular

- Advertisement -