Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

തിരുവനന്തപുരം : പേട്ട, പാൽക്കുളങ്ങര, ആനയറ, ചാക്ക, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം എന്നീ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.18 ന് രാവിലെ 10 മണി മുതൽ 19 ന്  രാവിലെ  6 മണി വരെയാണ് തടസപ്പെടുന്നത്.

ചാക്ക ഓൾസൈന്റ്സ് കോളേജിനു സമീപം ബ്രഹ്മോസിനു മുന്നിലായി വാട്ടർ അതോറിറ്റിയുടെ 400എം എം പ്രിമോ പൈപ്പ്‌ലൈനിലുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് തടസപ്പെടൽ.

ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന്  വാട്ടർ അതോറിറ്റി അധികൃതർ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 01-04-2026 Dhanalekshmi DL-46

1st Prize Rs.1,00,00,000/- DZ 246443 (ERNAKULAM) Consolation Prize Rs.5,000/- DN 246443 DO 246443 DP 246443 DR 246443 DS 246443 DT 246443 DU 246443 DV 246443 DW 246443...

നാഗമ്പടം മഹാദേവക്ഷേത്രം അന്തർദേശീയ തീർഥാടന കേന്ദ്രം, 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു : വി. എൻ. വാസവൻ

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ...
- Advertisment -

Most Popular

- Advertisement -