Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തം: ...

വയനാട് ദുരന്തം:  മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയാൻ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

വയനാട് : വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്‌ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച് തുടങ്ങിയത്.

ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്ത സാമ്പിൾ ശേഖരിക്കുന്നത്.

വളരെ അടുത്ത ബന്ധുക്കളുടെ രക്ത സാമ്പിളാണ് പരിശോധനയ്‌ക്ക് എടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു .ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ...

ജില്ലയിൽ വേനൽ മഴ ശക്തം: അബാൻ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി

പത്തനംതിട്ട : ജില്ലയിൽ വേനൽ മഴ ശക്തമായി തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ പത്തനംതിട്ട ടൗണിലെ അബാൻ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി. ട്രിനിറ്റി സിനി കോംപ്ലക്സിലേക്ക് കയറുന്നതിന് സമീപം ശക്തമായ...
- Advertisment -

Most Popular

- Advertisement -