Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : തിരച്ചിൽ തുടരുന്നു

വയനാട് : വയനാട് ഉരുൾപൊട്ടൽ ഉണ്ടായ പത്താംനാളിലും തിരച്ചിൽ തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്തും.തിരച്ചിലിനു കഡാവർ നായകളും ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞ് ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചുമുള്ള തിരച്ചിൽ തുടരും.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് നടത്തും. ഇതുവരെ 413 മരണം സ്ഥിരീകരിച്ചു . 16 ക്യാംപുകളിലായി 1968 പേർ കഴിയുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 10-09-2024 Sthree Sakthi SS-432

1st Prize Rs.7,500,000/- (75 Lakhs) SR 416465 (KOLLAM) Consolation Prize Rs.8,000/- SN 416465 SO 416465 SP 416465 SS 416465 ST 416465 SU 416465 SV 416465 SW 416465 SX...

വാർഡ് പുനർവിഭജനത്തിന് സർക്കാരിന് അധികാരമുണ്ട് : ഹൈക്കോടതി

കൊച്ചി : സെൻസെസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനത്തിന് സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി .ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എട്ട് നഗരസഭകളിലെയും...
- Advertisment -

Most Popular

- Advertisement -