Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsKochiകോതമംഗലത്തെ വയോധികയുടെ...

കോതമംഗലത്തെ വയോധികയുടെ കൊലപാതകം : മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു

കൊച്ചി: കോതമംഗലത്ത് വയോധിക തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മയെ (72) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് .മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീടിന് സമീപത്ത് തന്നെ ഉള്ള തറവാട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരു ദുരന്തം : ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ. ആർസിബി മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെ,ഇവന്റ് മാനേജ്മെന്റ്...

Kerala Lotteries Results 30-06-2025 Bhagyathara BT-9

1st Prize : ₹1,00,00,000/- BL 138974 (THIRUVANANTHAPURAM) Consolation Prize ₹5,000/- BA 138974 BB 138974 BC 138974 BD 138974 BE 138974 BF 138974 BG 138974 BH 138974 BJ...
- Advertisment -

Most Popular

- Advertisement -