Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsവ്യാപക മഴ...

വ്യാപക മഴ തുടരും : 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യത. 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് .പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് .രണ്ടു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെത്തും. അടുത്ത ഏഴുദിവസം വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമാടത്ത് മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി

കോന്നി : റാന്നിയിൽ കണ്ടതിന് പിന്നാലെ പ്രമാടത്തും മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. നെടുമ്പാറയിലെ പുറമ്പോക്ക് ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കിടന്നതിൻ്റെ സമീപത്ത് നിന്ന് മരത്തിൽ കെട്ടിയ നിലയിൽ ഒരു...

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ: ബിജെപി ശിൽപശാല ഇന്ന്

കോട്ടയം:  ബിജെപി സംസ്ഥാന ശിൽപശാല ഇന്നു കോട്ടയത്തു നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണു യോഗം. നാഗമ്പടത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ രാവിലെ 11നു ശിൽപശാല സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...
- Advertisment -

Most Popular

- Advertisement -