Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsവന്യജീവി ആക്രമണം...

വന്യജീവി ആക്രമണം : വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട് : തുടർച്ചയായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞു വന്നിരുന്ന വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ്  അനാഥാലയത്തിലെത്തിച്ചു

ആറന്മുള: മാസങ്ങളായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന അനാഥനായ വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ് അടൂരുള്ള അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി ആറന്മുള കോഴിപ്പാലം ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന ഇടയാറന്മുള തെക്കേവശത്ത് വീട്ടിൽ...

KERALA LOTTERY RESULT: 13/04/2024 Karunya Lottery Result KR-649

1st Prize Rs.80,00,000/- KT 409399 (PALAKKAD) Consolation Prize Rs.8,000/- KN 409399 KO 409399 KP 409399 KR 409399 KS 409399 KU 409399 KV 409399 KW 409399 KX...
- Advertisment -

Most Popular

- Advertisement -