Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഎൻഎസ്എസ് വിഷയത്തിൽ...

എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടും:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കു പോക്കുകൾക്ക് ഇനിയും  സമയമുണ്ട്. കേരളത്തിന് സമാധാനവും വികസനത്തിനുമായി എന്താണോ വേണ്ടത് അതിന് ലീഗ് പ്രതിജ്ഞാബദ്ധമായി ഇടപെടും. ചർച്ച ചെയ്യേണ്ടിടത്ത് ചർച്ചചെയ്യും. കൂടിയിരിക്കേണ്ടിടത്ത് കൂടിയിരിക്കും. യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്താണോ ആവശ്യം അതിന് ലീഗ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും

മല്ലപ്പള്ളി :1195 നമ്പർ കൊറ്റനാട് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും യൂണിയൻ പ്രസിഡൻറ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ, യൂണിയൻ സെക്രട്ടറി കെ...

ഗാസ സമാധാന ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിക്ക് ട്രംപിന്റെ ക്ഷണം

ന്യൂഡൽഹി: ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചു. തിങ്കളാഴ്ചയാണ് ഈജിപ്തിലെ റെഡ് സീ തീരപ്രദേശമായ ഷർം അൽ ഷെയ്ഖിൽ  നിർണായക...
- Advertisment -

Most Popular

- Advertisement -