Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeEducationവയറിങ് പരിശീലനം

വയറിങ് പരിശീലനം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ, ആധുനിക രീതിയിലുള്ള ഹൗസ് വയറിങ്, അതിനോടനുബന്ധിച്ചുള്ള വയറിങ് വസ്തുക്കൾ, വയറിങ് ഉപകരണങ്ങൾ, അവയുടെ പരിപാലനം എന്നിവയേക്കുറിച്ചുള്ള അഞ്ചുദിവസത്തെ പരിശീലനം നടത്തുന്നു. 10,11,12 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.വിശദവിവരത്തിന് www.rit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 9447512029,0481-2506153.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു

ന്യൂഡൽഹി : യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബ്-...

അധ്യാപക ഒഴിവ്

അടൂര്‍ : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്) യോഗ്യത :കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്...
- Advertisment -

Most Popular

- Advertisement -