Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഇടി...

ആലപ്പുഴയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു

അലപ്പുഴ : ആലപ്പുഴയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്ന ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത് .വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ലീനിംഗ് സ്റ്റാഫ് നിയമനം

പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരോഗ്യക്ഷമതയുളള പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മേലെവെട്ടിപ്പുറം നാഷണല്‍ ആയുഷ്മാന്‍ ഡിപിഎംഎസ്‌യു ഓഫീസില്‍...

Kerala Lotteries Results : 20-02-2025 Karunya Plus KN-561

1st Prize Rs.8,000,000/- PV 665237 (ATTINGAL) Consolation Prize Rs.8,000/- PN 665237 PO 665237 PP 665237 PR 665237 PS 665237 PT 665237 PU 665237 PW 665237 PX 665237...
- Advertisment -

Most Popular

- Advertisement -