പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 27 രാവിലെ 11 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിലുളള (മെക്കാനിക്കല്‍) ഒന്നാംക്ലാസ് ബി ടെക് ബിരുദമാണ് യോഗ്യത. എം ടെക്ക് കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2650228.






