Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeEducationടര്‍ണിങ് ആന്റ്...

ടര്‍ണിങ് ആന്റ് മില്ലിങ് കോഴ്സിന് ഐ ടി ഐയില്‍ അപേക്ഷിക്കാം

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെറ്റര്‍ കം ഓപ്പറേറ്റര്‍  (ടര്‍ണിങ് ആന്റ് മില്ലിങ് ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍:8848898219, 9495711337, 0479 2452210/2953150

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊലപാതക കേസ് : കന്നഡ നടി പവിത്രഗൗഡയും അറസ്റ്റിൽ

ബെംഗളൂരു : രേണുകസ്വാമി കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നട സൂപ്പർസ്റ്റാർ ദർശന്റെ സുഹൃത്തായ നടി പവിത്ര ​ഗൗഡയും പോലീസ് കസ്റ്റഡിയിൽ. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് നടിയെ...

സര്‍ക്കാര്‍ ജീവനക്കാരുടെ  പ്രവൃത്തിദിനം ആഴ്ച്ചയില്‍ അഞ്ചാക്കാൻ നീക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ച്ചയില്‍ അഞ്ചുദിവസം മാത്രം പ്രവൃത്തിദിനം ആക്കാൻ നീക്കം നടക്കുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രാവിലെയും വൈകുന്നേരവും ജോലി സമയം വര്‍ധിപ്പിച്ച് ശനിയാഴ്ച്ചയിലെ ജോലി...
- Advertisment -

Most Popular

- Advertisement -