Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന്...

വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാം

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ പുനഃസ്ഥാപിച്ചു.

സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ഈ സേവനം ലഭിച്ചിരുന്നില്ല. വെബ്‌സൈറ്റിലെ വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍ (voters services) എന്ന ഭാഗത്ത് search voter ഭാഗത്ത് തിരഞ്ഞാല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം. ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും വോട്ടര്‍ പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/listhttps://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍  വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 7.6

മനില : ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും...

പ്രിന്റർ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്ത് 2025-26 വർഷത്തെ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഗവൺമെൻറ എൽ പി സ്കൂളുകൾക്ക് പ്രിന്റർ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം പ്രസിഡന്റ എബ്രഹാം തോമസ് നിർവഹിച്ചു. വൈസ്...
- Advertisment -

Most Popular

- Advertisement -