Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിനിമാ നടിയെ...

സിനിമാ നടിയെ കടന്നു പിടിച്ച ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചി : കലൂരിൽ സിനിമാ നടിയെ കടന്നു പിടിച്ച ഐടി മാനേജരായ യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച നടി കലൂർ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണ് ഇയാൾ തടഞ്ഞു നിർത്തിയ ശേഷം കടന്നുപിടിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്‌തിരുന്ന ഇയാളെ നടി ബ്ലോക്ക് ചെയ്തിരുന്നു. പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ-മാലിന്യശേഖരണം : ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത് 33,945 കിലോ

തിരുവനന്തപുരം : സംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33945 കിലോ ഇ-മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും...

പൊതു സ്ഥലങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ തെരുവ് നായ ശല്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല...
- Advertisment -

Most Popular

- Advertisement -