Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്കും സ്‌കൂട്ടറും...

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളുത്തുരുത്തി തെക്കേമുറി മോഹൻദാസിന്റെ മകൻ ടി.പി ആരോമലാ(20)ണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

പരുത്തുംപാറ ഭാഗത്തെ സ്വകാര്യ മൊബൈൽഫോൺ കടയിൽ ജീവനക്കാരനായിരുന്നു ആരോമൽ. ജോലികഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആരോമൽ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ ആരോമലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ ഇന്ന്  മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ ഇന്ന്  (19)  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ...

പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

പത്തനംതിട്ട: പോലീസ് അസോസിയേഷൻ  പുതിയ   ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പന്തളം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ എസ് ഗോപകുമാർ ആണ് പുതിയ പ്രസിഡന്റ്. തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ്...
- Advertisment -

Most Popular

- Advertisement -