Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ ഊഞ്ഞാലിൽ...

യുവാവിനെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : അരുവിക്കരയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി .തിരുവനന്തപുരം മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കാണുന്നത്. രാത്രിയിൽ അഭിലാഷ് ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങിയപ്പോള്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് കുട്ടിക്കു പരുക്ക്

ഇടുക്കി : ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കാലുതെന്നി വീണ് നാലുവയസുകാരിക്ക് ​ഗുരുതര പരിക്ക്.കുട്ടിയെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു.ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ...

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി...
- Advertisment -

Most Popular

- Advertisement -