Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyകെഎസ്ഇബി ഓഫീസിൽ...

കെഎസ്ഇബി ഓഫീസിൽ കയറി യുവാക്കളുടെ ആക്രമണം : ഇന്ന് പ്രതിഷേധറാലിയും യോഗവും

മല്ലപ്പള്ളി: വായ്പൂർ സെക്ഷൻ പരിധിയിൽ വരുന്ന കെ എസ് ഇ ബി ഓഫീസിൽ ഒരു കൂട്ടം യുവാക്കൾ കയറി ബഹളം വയ്ക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓവർസിയർ വിൻസെന്റ് രാജിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിൽ പരുക്കേറ്റ വിൻസെന്റ് രാജിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

സംഭവത്തിൽ പ്രതിഷേധിച്ചു കെഎസ്ഇബി ഓഫീസർമാരും തൊഴിലാളികളും സംയുക്‌തമായി ഇന്ന് ഉച്ചയ്ക്ക് 2 ന് പ്രതിഷേധറാലിയും യോഗവും നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജനറൽ ആശുപത്രി കെട്ടിടം ഓഗസ്റ്റിൽ തുറക്കും –  എം എൽ എ

ആലപ്പുഴ: നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഓഗസ്റ്റിൽ തുറക്കുമെന്ന് എച്ച് സലാം എംഎൽഎ. മുഴുവൻ ഔട്ട് പേഷ്യന്റ് വിഭാഗവും ഇവിടേക്ക് മാറ്റും. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഉപകരണങ്ങളും ഫർണീച്ചറും...

സിങ്കപ്പൂരിൽ ജോലി നൽകാമെന്നു  പറഞ്ഞു പണം തട്ടിയ കേസ്: ഒരാൾ  പിടിയിൽ

തിരുവല്ല: സിങ്കപ്പൂരിൽ ജോലി നൽകാമെന്നു  പറഞ്ഞു പണം തട്ടിയ കേസിൽ ഒരാൾ  തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല മുത്തൂർ രാമൻചിറ സെലസ്റ്റിയൻ ഫിനിക്സ് വീട്ടിൽ നിതീഷ് കൃഷ്ണ(38)യാണ്‌ അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശി സഞ്ജിത്തിന്റെ പരാതിയുടെ...
- Advertisment -

Most Popular

- Advertisement -