Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകൊല്ലം സുധിയുടെ...

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം നൽകാൻ വിധി

കോട്ടയം : വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോട്ടയം എംഎസിടി കോടതി.നഷ്ടപരിഹാരത്തുകയ്‌ക്ക് പുറമെ പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് ആകെ 1.77 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നു കോടതി നിർദേശിച്ചു.സുധിയുടെ രണ്ടു മക്കള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ആണ് നഷ്ടപരിഹാരത്തുക ലഭിക്കുക.2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമംഗലത്തു വച്ചാണ് അപകടമുണ്ടായത്.സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാറശാലയിൽ വീട്ടിൽ നിന്ന് 10,000 കിലോ റേഷനരി പിടികൂടി : പിന്നിൽ മാഫിയാസംഘങ്ങൾ

തിരുവനന്തപുരം : പാറശാല പഞ്ചായത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 10,000 കിലോ അരിയും 150 കിലോ ഗോതമ്പും പിടികൂടി.സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇരുന്നൂറ് ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷൻ അരിയും, മൂന്ന് ചാക്ക് റേഷൻ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി. കനത്ത മഴയെ തുടർന്ന്  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -