പത്തനംതിട്ട : ശബരിമല തീര്ഥാടന വേളയില് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. നിലവില് വിവിധ രോഗങ്ങള്ക്കായി ചികിത്സയിലിരിക്കുന്നവര് ദര്ശനത്തിനായി എത്തുമ്പോള് ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണം.സ്ഥിരമായി കഴിക്കുന്ന മരുന്നുകള് വ്രതകാലത്ത് നിര്ത്തരുത്.
മുങ്ങിക്കുളിക്കുന്നവര് മൂക്കില് വെള്ളം...
തിരുവനന്തപുരം : സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം...
ന്യൂഡൽഹി : പാർലമെന്റ് സമുച്ചയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല .തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്ന് മുംബൈ പോലീസ്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നത്....
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയില്വേ പാലത്തിലെ സിഗ്നല് കേബിളുകള് അജ്ഞാതര് മുറിച്ചതിനെ തുടര്ന്നു സിഗ്നല് ലഭിക്കാതെ 21 ട്രെയിനുകൾ വൈകി. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്വേ പാലത്തിലെ സിഗ്നല് കേബിളുകളാണ് അജ്ഞാതര്...
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ എക്സൈസ് വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി എം ബി രാജേഷ്.
പത്തനംതിട്ടയിൽ എക്സൈസ് വകുപ്പ് വിലയ്ക്ക് വാങ്ങിയ എക്സൈസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റമറ്റ...
മലപ്പുറം : നിലമ്പൂരിൽ ഹോട്ടല് മുറിയില് നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു.പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാ (26)റാണ് മരിച്ചത് .ഇന്നലെ പുലര്ച്ചെ രണ്ടുമണിയോടെ പാര്ക്ക് റസിഡന്സി ഹോട്ടലിന്റെ മൂന്നാം നിലയിലെ...
പത്തനംതിട്ട : എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്നയാളെ പെരുമ്പുഴയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36)...
കീവ് : റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചു പിടിച്ചതായി യുക്രെയ്ൻ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കുപിയാൻസ്ക് സന്ദർശിച്ച ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു. യുദ്ധക്കളത്തിലെ വിജയങ്ങൾ ഉക്രെയ്നിന്റെ നയതന്ത്ര നിലപാടിനെ ശക്തിപ്പെടുത്തുന്നുവെന്ന്...