Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramതിരൂരിൽ വൻ...

തിരൂരിൽ വൻ എംഡിഎംഎ വേട്ട : മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ , വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ എന്നിവരാണ് പിടിയിലായത്.ര ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. വില്പനയ്ക്കായിട്ടാണ് പ്രതികൾ എംഡിഎംഎ എത്തിച്ചത് .

കഴിഞ്ഞ ദിവസം കണ്ണൂർ പയ്യന്നൂരിലെ ഒരു ലോഡ്ജിൽ നിന്ന് 160.05 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിഫ്ബി ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് വാഹനമില്ല;  ഭൂമിയേറ്റെടുക്കൽ നടപടികൾക്കു തിരിച്ചടിയാകുന്നു

പത്തനംതിട്ട: കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനംതിട്ട ഉൾപ്പെടെ വിവിധ ജില്ലകളിൽ നടപ്പാക്കുന്ന റോഡ് നിർമാണ പദ്ധതികളുടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥർക്ക് വാഹനമില്ലാത്തത് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കിഫ്ബി വാടകയ്ക്ക് എടുത്ത വാഹനങ്ങളുടെ വാടക ആറ് മാസമായി കുടിശികയായതിനെ...

മാനസിക വൈകല്യമുള്ള 21 വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ

മല്ലപ്പള്ളി: മാനസിക വൈകല്യമുള്ള 21 വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ.മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ  മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) ആണ് കീഴ്വായ്പൂര് പോലീസിൻ്റെ പിടിയിലായത്. വീട്ടിൽ ആരും ഇല്ലാത്ത സമയം...
- Advertisment -

Most Popular

- Advertisement -