ആലുവ : പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി എട്ടുമാസം ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ പോലീസ് കേസ്. ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന.
പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടത്. മകള്‍ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസിന് സംശയിക്കുന്നുണ്ട്.
സംഭവത്തിൽ 18കാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.