Saturday, March 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം വഴി...

കോട്ടയം വഴി പോകുന്ന ട്രെയിനുകൾക്ക് 18നും 20നും  നിയന്ത്രണം

കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനടുത്ത് ഓടനിർമാണം നടക്കുന്നതിനാൽ കോട്ടയം വഴി 18നും 20നും ട്രെയിനുകൾക്കു നിയന്ത്രണം.18ന് നിലമ്പൂർ റോഡ് – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16325) ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.

18നു മംഗളൂരുവിൽ നിന്നു യാത്ര പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് (16348) 40 മിനിറ്റ് വൈകും. 20നു രാവിലെ കോട്ടയത്തുനിന്ന് യാത്ര പുറപ്പെടേണ്ട കോട്ടയം – നിലമ്പൂർ റോഡ് ഇന്റർസിറ്റി (16326) രാവിലെ 5.27ന് ഏറ്റുമാനൂരിൽ നിന്നാകും യാത്ര പുറപ്പെടുക. കുമാരനല്ലൂർ സ്റ്റേഷനു സമീപത്തെ ഓട വലുതാക്കാനുള്ള ജോലികളാണു നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം – ചാത്തങ്കരി റോഡിൽ  പണികൾ ആരംഭിച്ചു

തിരുവല്ല : നവീകരണം പാതിവാഴിയിൽ നിലച്ച കാവുംഭാഗം - ചാത്തങ്കരി റോഡിൽ  പണികൾ തുടങ്ങി. ആദ്യ ഘട്ടമായി റോഡിലെ കുഴികൾ ലെവൽ ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. മഴയിലും തുടർന്നുണ്ടായ വെളളക്കെട്ടിലും റോഡിന്റെ ഉറപ്പിച്ച...

പമ്പിലെത്തി തീകൊളുത്തിയ ആൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ എത്തി പെട്രോൾ തലയിലൂടെ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു .കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പമ്പിലെത്തിയ...
- Advertisment -

Most Popular

- Advertisement -