Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKasargodക്രെയിൻ പൊട്ടിവീണ്...

ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു

കാസർകോട് : ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു.വടകര സ്വദേശി അക്ഷയ്(30), മണിയൂർ പതിയാരക്കര സ്വദേശി അശിൻ(26) എന്നിവരാണ് മരിച്ചത്. ദേശീയപാത 66ലെ ഒന്നാം റീച്ചിൽ മൊഗ്രാല്‍– പുത്തൂരില്‍ ക്രെയിന്‍ ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. സര്‍വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇരുവരും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എന്റെ കേരളം : കാണികളെ കയ്യിലെടുത്ത് മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ

പത്തനംതിട്ട:  കാണികളെ കയ്യിലെടുത്ത് മജീഷ്യന്‍ സാമ്രാജിന്റെ സൈക്കോ മിറാക്കിൾ മാജിക് ഷോ. ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പ്രശസ്ത ജാലവിദ്യകാരൻ  മാസ്മരിക അനുഭവം സൃഷ്‌ടിച്ചത്. ആഘോഷത്തോടെയാണ് ഷോ ആരംഭിച്ചത്. തൊപ്പിയും...

മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു .കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സ്ത്രീകളെ...
- Advertisment -

Most Popular

- Advertisement -