Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമധുരയിൽ ജ്വല്ലറിയിൽനിന്ന്...

മധുരയിൽ ജ്വല്ലറിയിൽനിന്ന് 30 കിലോ സ്വർണം കവർന്നു

മധുര : തമിഴ്നാട്ടിലെ മധുര പളങ്കാനത്തുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ നിന്ന് 30 കിലോയോളം സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയി .ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.അടുത്തിടെയാണ് ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്.

മുഖംമൂടി ധരിച്ച ഒരാൾ വ്യാഴാഴ്ച പുലർച്ചെ പിൻവാതിലിലൂടെ ഷോറൂമിൽ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പോലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധനകൾ നടത്തിവരികയാണ്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത: 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അതീ തീവ്ര മഴ മുന്നറിയിപ്പുള്ളത്....

ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

തിരുവല്ല : സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത് .സർക്കാർ അംഗീകൃത എച്ച് ഡി...
- Advertisment -

Most Popular

- Advertisement -