Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNews40-ാമത് ഭാഗവത...

40-ാമത് ഭാഗവത സത്രം: പൊതുയോഗം സംഘടിപ്പിച്ചു

തിരുവല്ല: 40-ാമത് ശ്രീമദ് ഭാഗവത മഹാ സത്രത്തിൻ്റെ പൊതുയോഗം കൂടി.  കാവുംഭാഗം എറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ സത്രത്തിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നാരായണീയ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ ഗുരുവായൂർ ഭാഗവത സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമി ഭദ്രദീപ പ്രകാശനം നടത്തി ഉത്ഘാടനം നിർവ്വഹിച്ചു. സത്ര നിർവ്വഹണ സമിതി ചെയർമാൻ അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷത വഹിച്ചു.

മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ. ആർ ഷൈലജ, ജനൽ കൺവിനർ പി.കെ ഗോപിദാസ്, ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, ഏറങ്കാവ് ഭഗവതി ക്ഷേത്ര പ്രസിഡൻ്റ് സന്തോഷ്, നിർവ്വഹണ സമിതി അംഗം ഡോ. രാധാകൃഷ്ണൻ, ഫിനാൻസ് വർക്കിംഗ് ചെയർമാൻ ബാലകൃഷ്ണപിള്ള, കൺവിനർ  പ്രിതി.ആർ. നായർ, ട്രഷറാർ  പ്രമോദ് സി. ജെ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി...

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ  രാമായണ മാസാചരണത്തിന് തുടക്കമായി

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരോ ദിവസവും ഭക്തജനങ്ങളുടെ വഴിപാടായിട്ടാണ് രാമായണ പാരായണം നടത്തുന്നത്. രാജശേഖരൻ വനവാതുക്കര, മോഹൻ കുമാർ കിഴക്കും മുറി...
- Advertisment -

Most Popular

- Advertisement -