Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeSports61മത് സംസ്ഥാനതല...

61മത് സംസ്ഥാനതല ഓപ്പൺ ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിൻ്റേയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 മെയ് 10 മുതൽ 13 വരെ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ നടക്കുന്ന അറുപത്തി ഒന്നാമത് സംസ്ഥാന തല ഫിഡെറേറ്റഡ് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

സംസ്ഥാനതലത്തിലുള്ള 200ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്. വിജയിക്ക് 25000 രൂപയും ട്രോഫിയും സമ്മാനിക്കും.

മത്സരം 13ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിക്കും സമാപിക്കുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആർ എസ് പ്രശാന്ത് കുമാറും സെക്രട്ടറി രാജേന്ദ്രൻ ആചാരിയും അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി കോശി ആകും

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ രാജി വെച്ച ഒഴിവിൽ റൂബി കോശി പ്രസിഡൻ്റാകും.  ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ  ധാരണപ്രകാരം ആണ് അനിതാ അനിൽകുമാറിൻ്റെ രാജി. പല പഞ്ചായത്തുകളിലും...

ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടന്നു

തിരുവല്ല : വൈ.എം.സി എ തിരുവല്ല സബ് റിജിയൻ മുണ്ടിയപ്പള്ളി C.M. S ഹെസ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടത്തി.തിരുവല്ല എക്സൈക്സ് സി.ഐ ഷമീർ ഖാൻ...
- Advertisment -

Most Popular

- Advertisement -