Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ നവജാതശിശുവിനെ...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ആശ വർക്കർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയതായാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

ശബരിമല : മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി...

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി

ആലപ്പുഴ: ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്കുള്ള ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ ജെ...
- Advertisment -

Most Popular

- Advertisement -