Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiമദ്യനയ അഴിമതിക്കേസ്...

മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന് ജാമ്യം

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി നേരത്തെ ജാമ്യംനൽകിയിരുന്നു . മദ്യനയ കേസിൽ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും, കെ കവിതയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു .

പത്തനംതിട്ട: ഐശ്വര്യത്തിൻ്റെയും  സമ്പൽ സമൃദ്ധിയും സന്ദേശം നേർന്ന്   ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു .ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്  വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷികഉത്സവമായ വിഷു ആഘോഷിക്കുന്നത്. വിഷുക്കോടി...

പൂർവ്വ വിദ്യാർത്ഥികൾ ഇൻവർട്ടർ കൈമാറി

തിരുവല്ല: തിരുവല്ലാ ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ  2008-2010 ഹ്യുമാനിറ്റീസ്സ്  വിഭാഗം വിദ്യാർത്ഥികൾ  സ്കൂൾ ഓഫീസിലേയ്ക്ക് നൽകിയ ഇൻവർട്ടർ സ്കൂൾ പ്രിൻസിപ്പാൾ നവനീതകൃഷ്ണൻ എൻ.കെ യ്ക്ക് കൈമാറി. സ്കൂൾ വികസന സമിതി ചെയർമാൻ...
- Advertisment -

Most Popular

- Advertisement -