Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമകളുടെ സ്വപ്നങ്ങൾക്ക്...

മകളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കെഎസ്ആർടിസി കണ്ടക്ടറായ എം.ജി രാജശ്രീ

തിരുവനന്തപുരം: തിരുനെൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എം എസ്സ് സി ക്രിമിനോളജി & ക്രിമിനൽ ജസ്റ്റിസ് സയൻസിൽ മൂന്ന് സ്വർണ മെഡലുകൾ കെഎസ്ആർടിസി തൃശൂർ  ഡിപ്പോയിലെ കണ്ടക്ടർ എം ജി  രാജശ്രീയുടെ മകൾ അനഘ  ഒന്നാം റാങ്ക് കരസ്ഥമാക്കി.

കെഎസ്ആർടിസിയുടെ വരുമാനത്തിലാണ്  മക്കളായ അനഘയേയും പ്ലസ് വൺ വിദ്യാർത്ഥി അനഞ്ജയയെയും പഠിപ്പിച്ചത്. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരുവിദ്യാർത്ഥി എംഎസ് സി ക്രിമിനോളജിയിൽ ട്രിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്. എം.എസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2023-24 കാലയളവിൽ വിവിധ വിഷയങ്ങളിൽ പാസ്റ്റായ 33821 വിദ്യാർത്ഥികളിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടിയ ഏക വിദ്യാർത്ഥി കൂടിയാണ്

ഒക്ടോബർ 26 ന് സർവകലാശാലയിൽ തമിഴ്നാട് ഗവർണർ  ആർ എൻ രവി ബിരുദദാനം നിർവഹിച്ചു. തൃശ്ശൂർ സെയ്ൻ്റെ തോമസ് കോളേജിലാണ് അനഘ പഠിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എയർഹോൺ പരിശോധന തുടരും: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ പിടികൂടുന്നത്‌ മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത 500 ഓളം എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമേ റോഡ്‌...

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടുകാൽ ചരുവിള പുത്തൻ വീട്ടിൽ ജി മഹേഷാണ് ( 23) ആണ്  മരിച്ചത്. കഴക്കൂട്ടം – കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച്...
- Advertisment -

Most Popular

- Advertisement -