Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKasargodനീലേശ്വരം വെടിക്കെട്ട്...

നീലേശ്വരം വെടിക്കെട്ട് അപകടം : മരണം അഞ്ചായി

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. കാസർകോട് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു . ഇതോടെ വെടിക്കെട്ട് അപകടത്തിലെ മരണം അഞ്ചായി. കെ. ബിജു,രതീഷ്, സന്ദീപ്, ഷിബിൻ രാജ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാല് പേർ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല:തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും നിരണം YMCA യും നിരണം ഗ്രാമപഞ്ചായത്തും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് നിരണം YMCA യിൽ സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ...

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം : അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു

ആലപ്പുഴ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ആലപ്പുഴ ഫയർ റെസ്ക്യൂ വകുപ്പും സംയുക്തമായി  സന്നദ്ധ രക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ...
- Advertisment -

Most Popular

- Advertisement -