കോന്നി : നിർദ്ദിഷ്ഠ കെ എസ് ആർ ടി സി ഡിപ്പോയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് പുത്തൻ വീട്ടിൽ ബൈജു (53) വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കെ എസ് ആർ ടി സി ഡിപ്പോ കെട്ടിടത്തിലെ മുറിയിൽ ആണ് മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹൃദയാഘാതമാണ് മരണകാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.കോന്നി പോലീസ് നടപടി സ്വീകരിച്ചു. ഭാര്യ- അൻസിയ, മക്കൾ- സഹാന, ഷാജഹാൻ