Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമന്നത്തിന്റെ ദർശനങ്ങൾ...

മന്നത്തിന്റെ ദർശനങ്ങൾ എന്നും എൻഎസ്എസിന്റെ വഴികാട്ടി : ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി:സമുദായാചാര്യൻ മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നും മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ കാലാതീതമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 148 മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ അദ്ദേഹം വിമർശിച്ചു.ആചാരങ്ങളില്‍ കൈ കടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ മറ്റാർക്കുമോ തിരുത്താനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളീയ സമൂഹത്തെ പരിഷ്കരണത്തിന്റെ പാതയിലേക്ക് നയിച്ച മന്നത്ത് പത്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗഹൃദ സംഗമവും പുസ്തക പ്രകാശനവും

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ സൗഹൃദ സംഗമം പത്തനംതിട്ട ജില്ല പ്രസിഡണ്ട് പി വി വർഗീസ് പാറടയിലിന്റെ ഭവനത്തിൽ വച്ച് നടന്നു. വർഗീസ് പാറടയിൽ അധ്യക്ഷനായുള്ള ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ,...

Kerala Lottery Results : 11-05-2025 Samrudhi SM-2

1st Prize Rs.1,00,00,000/- MT 368535 (KOTTAYAM) Consolation Prize Rs.5,000/- MN 368535 MO 368535 MP 368535 MR 368535 MS 368535 MU 368535 MV 368535 MW 368535 MX 368535...
- Advertisment -

Most Popular

- Advertisement -