Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ വെടിക്കെട്ടിനിടെ...

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം : അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂർ : കണ്ണൂരിൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്ക്. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടയിൽ പുലര്‍ച്ചെ നാലരയോടെയാണ് അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെ പൊട്ടിച്ച പടക്കം ആളുകൾക്കിടയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആളിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും ഒറ്റപ്പെട്ട മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

എസ്.എഫ്.ഐ.യുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്‌.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ പോലീസിനുനേരെ തിരിഞ്ഞു.പിന്നാലെ പൊലീസ് ലാത്തിവീശുകയായിരുന്നു.ലാത്തിച്ചാർജ്ജിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റു. 
- Advertisment -

Most Popular

- Advertisement -