Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiഉമാ തോമസിന്...

ഉമാ തോമസിന് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയതിൽ മൃദംഗവിഷന് വീഴ്ച പറ്റി : അന്വേഷണ റിപ്പോർട്ട്

കൊച്ചി : ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നടി ദിവ്യ ഉണ്ണിയുടെ മൊഴി അന്വേഷണസംഘം വൈകാതെ രേഖപ്പെടുത്തുമെന്നാണ് വിവരം. കുറ്റപത്രം പോലീസ് ഉടന്‍ സമര്‍പ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ആക്രമണം : രണ്ട് കശ്മീരി ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട്  ഭീകരരുടെ വീടുകള്‍ തകര്‍ത്തു .ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കൾ...

42-ാമത് മഹാസത്രം : മാരൻകുളങ്ങരയിൽ വേദിയൊരുങ്ങുന്നു

ആലപ്പുഴ : കലവൂർ മാരൻകുളങ്ങര ഭഗവതിക്ഷേത്രത്തിൽ 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന് ഒരുക്കങ്ങൾ പുരോഗിക്കുന്നു. പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം അമ്പലപ്പുഴഎൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി. രാജഗോപാലപ്പണിക്കർ നിർവഹിച്ചു. തുടർന്നു നടന്ന...
- Advertisment -

Most Popular

- Advertisement -