Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകൊളംബിയൻ പ്രസിഡന്റ്...

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു

ബൊഗോട്ട : കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മി​ഗ്വേൽ ഉറിബേയ്‌ക്ക്(39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. തലയ്‌ക്കും ചുമലിനും വെടിയേറ്റ ഉറിബേയുടെ നില അതീവ ഗുതുതരമാണ് .പാർക്കിൽ നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റത് .സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി .അക്രമത്തെ അപലപിച്ച കൊളംബിയൻ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷവർമ പ്രത്യേക പരിശോധന : 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6...

ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു

കൊല്ലം : കൊല്ലം പൊരീക്കിലിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു.ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്.പ്രതി എന്നു സംശയിക്കുന്ന ജയന്തി നഗർ...
- Advertisment -

Most Popular

- Advertisement -