Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഎംടി വാസുദേവൻ...

എംടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം

തിരുവല്ല : എം ജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം 28 ന് വൈകിട്ട് 4.30 ന്  തിരുവല്ല വൈ എം സി എ യിൽ നടക്കും.  സിനിമ  സംവിധായകൻ ബ്ലസി  അദ്ധ്യക്ഷത വഹിക്കും.  യോഗത്തിൽ പ്രൊഫ. രവികുമാർ , ഉണ്ണികൃഷ്ണൻ കളിക്കൽ, കവിയൂർ ശിവപ്രസാദ്, പ്രൊഫ. സൊബാസ്റ്റ്യൻ കാറ്റടി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അബ്കാരി കേസ് ; ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി : അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അറസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്..പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. കേസിൽ...

ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്.     കവുങ്ങിൻ...
- Advertisment -

Most Popular

- Advertisement -