Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsക്യാമറ കണ്ണടയുമായി...

ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയ ഗുജറാത്ത് സ്വദേശി പിടിയിൽ

തിരുവനന്തപുരം : ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച ഗുജറാത്ത് സ്വദേശി പോലീസ് പിടിയിൽ.ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്ര ഷായാണ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കണ്ണടയില്‍ ക്യാമറ ശ്രദ്ധയിൽ പെട്ടത്  തുടർന്ന് ഫോർട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. കേസെടുത്തുവെന്നും പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ : പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാല്‍ വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ താമരവെള്ളച്ചാല്‍ സ്വദേശി പ്രഭാകരൻ (60) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉള്‍വനത്തിൽ വച്ചാണ്...

ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബിജെപി മഹിളാ മാർച്ച്‌ നടത്തി

പത്തനംതിട്ട : ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വനിതാ ദിനത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ മാർച്ച്‌ ബിജെപി ദേശീയ കൗൺസിൽ അംഗം...
- Advertisment -

Most Popular

- Advertisement -