Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiലോക വനിതാ...

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്

ന്യൂഡൽഹി : ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ടൈബ്രേക്കറിൽ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് ദിവ്യ കിരീടം നേടിയത്. ഇരുവരുടെയും ആദ്യ ഫൈനലായിരുന്നു ഇത്.

ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ്  ടൈബ്രേക്കറിലേക്ക് നീണ്ടത്. വിജയത്തോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യ ദേശ്മുഖ് സ്വന്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി  പിടിയിൽ

പന്തളം : ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളിയെ പിടികൂടി.  ഇന്നലെരാത്രി 9.20 ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശിയെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. കഞ്ചാവ്...

ചെങ്ങന്നൂരിൽ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു .കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണു (23)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ...
- Advertisment -

Most Popular

- Advertisement -