Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് രണ്ട്...

കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞിനും 49 കാരനുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.ഇവരുടെ വീടുകളിലെ കിണർ ജലത്തിന്റേത് അടക്കമുള്ള സാംപിളുകൾ ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത്. കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെല്ല് സംഭരണം: തുക  ഉടൻ നൽകും – മന്ത്രി ജി.ആർ.അനിൽ

ആലപ്പുഴ : നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. അഞ്ഞൂറ് കോടി രൂപ കുടിശ്ശികയുണ്ട്. ഇതിൽ വരുന്ന ആഴ്ച കേന്ദ്രത്തിൽ...

17 കാരിയെ പീഡിപ്പിച്ചതിന് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അടൂർ പോലീസ്:  കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ

അടൂർ : 17 കാരിയെ പീഡിപ്പിച്ചതിന് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അടൂർ പോലീസ് കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ. ചൈൽഡ് വെൽഫെയർ കമ്മറ്റി സ്ക്കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് പീഡന വിവരം പെൺകുട്ടി...
- Advertisment -

Most Popular

- Advertisement -