Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsകുന്നംകുളത്ത് യുവാവിനെ...

കുന്നംകുളത്ത് യുവാവിനെ കത്തിയ നിലയില്‍ കണ്ടെത്തി : പ്രതി അറസ്റ്റിൽ

തൃശ്ശൂർ : കുന്നംകുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി.ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി സണ്ണി(65) അറസ്റ്റിലായി .പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പോലീസ് നിഗമനം .

ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെ മുറിയിൽ നിന്ന് പുക വരുന്നത് കണ്ട് നാട്ടുകാർ എത്തി മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 35 കാരനായ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. തൃശൂരിലെ വസ്ത്ര വിൽപനശാലയിൽ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി മുൻപും സമാനമായ രണ്ട് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ആറു വർഷം മുമ്പാണ് ഇയാൾ ജയിൽ നിന്നും പുറത്തിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു. അടൂർ എംഎൽഎ സി വി ശാന്തകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സമൂഹം ഏറെ ബഹുമാനിക്കുന്ന മുഖ്യ വിഭാഗമാണ് ഡോക്ടര്മാരെന്നു...

ഭക്തരുടെ മനം കവര്‍ന്ന് സന്നിധാനത്ത് തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി

ശബരിമല : മകരവിളക്ക് ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ മനസില്‍ ഭക്തിഗാനസുധയായി ഹരിവരാസനം പുരസ്‌കാര ജേതാവ് നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറുടെ കച്ചേരി. ശരണം വിളിയില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീ വിനായകം, മഹാദേവ ശിവ ശംഭോ,...
- Advertisment -

Most Popular

- Advertisement -