Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപാക്ക് സേനാ...

പാക്ക് സേനാ താവളത്തിൽ ഭീകരാക്രമണം : 12 പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരുക്ക്

ഇസ്‌‍ലാമാബാദ് : പാകിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 7 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു.ചൊവ്വാഴ്ച രാത്രി ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലേക്ക് ബോംബുകൾ ഒളിപ്പിച്ച കാറുമായി 2 ചാവേറുകൾ ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകമായിരുന്നു.പ്രത്യാക്രമണത്തിൽ 6 ഭീകരെ വധിച്ചതായി പൊലീസ് അറിയിച്ചു.ഇഫ്താർ വിരുന്നിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ–ഫുർസാൻ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം : ഇർഷാദ് ചക്കാലശ്ശേരിയെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശ കേസിൽ ഇർഷാദ് ചക്കാലശ്ശേരിയെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.കായംകുളം പൊലീസാണ് മുസ്‌ലിം ലീഗ് നേതാവ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം...

റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം വരുന്നു

ന്യൂഡൽഹി : റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം വരുന്നു. തുടക്കത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് ആദ്യ പരീക്ഷണം. യാത്രക്കാർക്ക് ബുദ്ധിമുട്ട്കൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍  സൗകര്യമൊരുക്കുക എന്നാണ് റെയില്‍വേ ഇതിലൂടെ  ലക്ഷ്യമിടുന്നത്.  യാത്രക്കാരുടെ സൗകര്യം...
- Advertisment -

Most Popular

- Advertisement -