Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeCareerസൗജന്യ തൊഴില്‍മേള

സൗജന്യ തൊഴില്‍മേള

തിരുവല്ല: അസാപ്പ് കേരളയുടെ തിരുവല്ല  കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 26ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും.  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ  താൽപര്യമുള്ളവർ  ഓണ്‍ലൈനായി  രജിസ്റ്റര്‍ ചെയ്യണം. ഫോൺ : 9495999688, 9496085912.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം: ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നു. ഇറാൻ ഹോർമുസില്‍ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് യുഎഇ...

കാലവര്‍ഷം ഈ മാസം അവസാനം എത്തും

പത്തനംതിട്ട : സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 19 ഓടെ തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍...
- Advertisment -

Most Popular

- Advertisement -