Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനം വരണ്ട...

സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക് :ചൂട് കൂടാൻ സാധ്യത

തിരുവനന്തപുരം : വേനൽമഴ, കാലവർഷം, തുലാവർഷം എന്നിവയ്ക്ക് ശേഷം കേരളം വരണ്ട കാലാവസ്ഥയിലേക്ക്. ഏഴ് മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് മഴ തീരെയില്ലാത്ത  അവസ്ഥ വരുന്നത്. ഇന്ന് മുതൽ നവംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥാ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.

നവംബർ 1, 2 തീയതികളിൽ കേരളം മുഴുവൻ വരണ്ട കാലാവസ്ഥയായിരിക്കും. ഈ സമയത്ത് ആകാശത്ത് മേഘങ്ങൾ ഉണ്ടാകില്ലാത്തതിനാൽ ചൂട് കൂടാൻ സാധ്യതയുണ്ട്. ഏകദേശം 200 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തിൽ തീരെ മഴയില്ലാത്ത ഒരവസ്ഥ സംജാതമാകുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന്

തിരുവല്ല: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന് നടക്കും. വിവിധ ക്ഷേത്ര കമ്മിറ്റികൾ, ഹൈന്ദവ സംഘടകൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 ന് വൈകിട്ട് 4ന് കാവുംഭാഗം ദേവസ്വം ബോർഡ്...

അയൽവാസിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

പത്തനംതിട്ട :  അയൽവാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്റേതാണ് വിധി.  ഒരു ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -