Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsചട്ടമ്പിസ്വാമി സ്മൃതിപൂജാവർഷ...

ചട്ടമ്പിസ്വാമി സ്മൃതിപൂജാവർഷ പുരസ്കാരം ഗോവാ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയ്ക്ക്

തിരുവനന്തപുരം: ചട്ടമ്പി സ്വാമി സാംസ്കാരികസമിതിയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സ്മൃതിപൂജാ വർഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയ്ക്കു നൽകും. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻനായർ, ഡോ.ജോർജ് ഓണക്കൂർ, എസ്.മഹാദേവൻ തമ്പി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

തിരുവനന്തപുരത്തു നടക്കുന്നചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഭാരവാഹികളായ ഡോ. ശ്രീവത്സൻ നമ്പൂതിരി, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന എം ജി എം, എംപ്ലോയ്മെൻ്റ്, സെൻ്റ് മേരീസ്, വേങ്ങൽ എസ് എൻ ഡി പി, ചാത്തങ്കരി ടെമ്പിൾ, ചാത്തങ്കരി കടവ് ...

Kerala Lottery Result : 20/05/2024 Win Win W 770

1st Prize Rs.7,500,000/- (75 Lakhs) WC 808574 (KANNUR) Consolation Prize Rs.8,000/- WA 808574 WB 808574 WD 808574 WE 808574 WF 808574 WG 808574 WH 808574 WJ 808574 WK...
- Advertisment -

Most Popular

- Advertisement -