Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിനെതിരായ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി കോടതിയിൽ സമർപ്പിച്ചു

തിരുവനന്തപുരം : പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴിയെടുത്തു .മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചു.സംസാരിക്കാനെന്നു പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ നൽകി.കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന നടപടി വേഗത്തിലാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന നടപടി വേഗത്തിലാക്കാനും സ്കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ജില്ലാ കളക്ടർ ഷാജി വി നായർ നിർദ്ദേശിച്ചു. പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ജില്ലയിലെ...

പൊതുയോഗവും ക്രിസ്തുമസ് പുതുവത്സരആഘോഷവും

തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ്  മഹിളാവിംഗിൻ്റെ  നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -