Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsവെൺപാലയിൽ കുരിശടികളിലെ...

വെൺപാലയിൽ കുരിശടികളിലെ നേർച്ചപ്പെട്ടിയുടെ താഴ്‌ പൊട്ടിച്ച് മോഷണം

തിരുവല്ല: വെൺപാലയിൽ കുരിശടികളിലെ നേർച്ചപ്പെട്ടിയുടെ താഴ്‌ പൊട്ടിച്ച്  മോഷണം. വെൺപാല സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെയും  സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും  മോഷണം നടന്നത്. ഇന്ന് പുലർച്ചെ പ്രദേശവാസികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

തുടർന്ന് സമീപവാസികളെ അറിയിക്കുകയായിരുന്നു. കുരിശടിയുടെ ഗ്രില്ലുകൾ തകർത്ത ശേഷമാണ് നേർച്ചപ്പെട്ടികളുടെ താഴ് തകർത്ത് മോഷണം നടത്തിയത്. മാസങ്ങൾക്ക്  മുമ്പ് സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളി കുരിശടിയിലെ അലങ്കാര വിളക്കുകൾ മോഷണം പോയിരുന്നു. സംഭവത്തിൽ തിരുവല്ല പോലീസിൽ പരാതി നൽകിയതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 30-03-2025 Akshaya AK-695

1st Prize Rs.7,000,000/- AE 422035 (KOTTAYAM) Consolation Prize Rs.8,000/- AA 422035 AB 422035 AC 422035 AD 422035 AF 422035 AG 422035 AH 422035 AJ 422035 AK 422035...

പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി : പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓ​ഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ രാവിലെ ആറ് മണി വരെ പോർട്ടൽ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്.സൈറ്റ്...
- Advertisment -

Most Popular

- Advertisement -