Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചെരിപ്പ് നിര്‍മ്മാണ...

ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം : ആളപായമില്ല

കോഴിക്കോട്: മലപ്പുറം പൂക്കോട്ടൂരില്‍ ഫൂട്ട് വെല്‍ എന്ന ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം. ആളപായമില്ല.  രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുൻഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളക്കമുള്ള തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല.

രണ്ടര മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കരിപ്പൂര്‍ വമാനത്താവളത്തില്‍ നിന്നടക്കം ആറ് അഗ്നിശമന യൂണിറ്റുകള്‍ എത്തി തീയണച്ചത്. ചെരുപ്പുകളും നിര്‍മ്മാണത്തിനായി സൂക്ഷിച്ച അംസ്കൃത വസ്ത്ക്കളുമടക്കം ഫാക്ടറിയാകെ കത്തിയമര്‍ന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് റോഡിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം : റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ്(19) ആണ് മരിച്ചത്. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റൊടിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു.രാത്രി 12 മണിയോടെ...

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ : മൂന്നാം ഘട്ടം ആരംഭിക്കുന്നു

ന്യൂഡൽഹി : 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം(SIR )നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍,...
- Advertisment -

Most Popular

- Advertisement -