Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രവാസികള്‍ക്കായി നോര്‍ക്ക...

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ജനുവരി എട്ടിന് ആലപ്പുഴയില്‍

ആലപ്പുഴ: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് 2026 ജനുവരി എട്ടിന് ആലപ്പുഴയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കിലെ അര്‍ഹരായവര്‍ക്ക് പങ്കെടുക്കാം.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ   www.norkaroots.kerala.gov.in  വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച്  ജനുവരി ആറിന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9188492339, +91-8281004904 എന്നീ നമ്പറുകളില്‍  ബന്ധപ്പെടാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട : പുതുശേരിമലയിൽ വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടി കൂടി. പടിഞ്ഞാറ്റേതിൽ പ്രഫ. പി.പി. രാജശേഖരൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പാമ്പിനെ വനം വകുപ്പ് ദ്രുതകർമ സേന പിടികൂടിയത്. വീടിൻ്റെ മുൻവാതിലിൽ കിടന്ന പാമ്പ്...

ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ...
- Advertisment -

Most Popular

- Advertisement -