Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsKollamപത്താം ക്ലാസ്...

പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി

കൊല്ലം : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.കൊല്ലം തേവലക്കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീട് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി : ബലാത്സംഗ കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി .രണ്ട് ആഴ്ചത്തേക്കാണ് നടന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവുണ്ടായത് .രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി...

ബംഗ്ലദേശിൽ പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം

ധാക്ക : ബംഗ്ലദേശിൽ വീണ്ടും പ്രക്ഷോഭം.പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ ഉപരോധിച്ചു.ഷെയ്ഖ് ഹസീന സർക്കാരിനോട് കൂറു പുലർത്തിയിരുന്ന ആളാണ് മുഹമ്മദ് ഷഹാബുദ്ദീനെന്നും അതിനാൽ രാജിവച്ചൊഴിയണമെന്നുമാണ്...
- Advertisment -

Most Popular

- Advertisement -